നെയ്യശ്ശേരി, ഈന്തുങ്കൽ രാഘവൻ (പാപ്പൻ-75 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ :ഓമന കുറുമ്പാലമറ്റം വരിക്കാനിക്കൽ കുടുംബാംഗം. മക്കൾ : ബിന്ദു, ബിനോജ്, ബിജി.മരുമക്കൾ : ബിജു, മായ, രജീഷ്.