gokulam

മൂന്നാർ ഗോകുലം പാർക്കിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഉദ്ഘാടനം പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഗോകുലം ഗ്രൂപ്പ് ഡയറക്ടർ കെ.കെ. പുഷ്പാംഗദൻ സമീപം