ഇടുക്കി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം നിലനിൽക്കുന്നതിനാൽ 28, 29, 30 തീയതികളിൽ ചെറുതോണിയിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ജില്ലാ കേരളോത്സവം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.