ഇടുക്കി: വിമുക്തഭടന്മാരുടെ മക്കൾക്ക് കേന്ദ്രീയ സൈനിക ബോർഡ് നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. www.online.ksb.gov.in എന്ന വെബ്‌സൈറ്റിൽ ജനുവരി മൂന്ന് വരെ അപേക്ഷ സമർപ്പിക്കാം.