പഴുക്കാക്കുളം: പരേതനായ പുന്നത്താനത്ത് കുമാരന്റെ ഭാര്യ കാർത്യായനി (87) നിര്യാതയായി. തൊടുപുഴ മുണ്ടേക്കല്ലേൽ വാഴയിൽ കുടുംബാംഗം. മക്കൾ: രവി, കുമാരി, ഉഷ, സുജ, രാജൻ, ബിന്ദു, അമ്പിളി, പ്രസാദ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തിതീരത്ത്.