obit-annakkutty
അന്നക്കുട്ടി

പാണ്ടിപ്പാറ: പുളിക്കിയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരി കുടുംബകല്ലറയിൽ. പരേത കാഞ്ഞിരപ്പള്ളി ആനക്കല്ല് കൈപ്പൻപ്ലാക്കൽ കുടുംബാംഗം. മക്കൾ: ബെന്നി, മേഴ്സി, സാലി, ടോമി, ലൗലി, പ്രിൻസി, പ്രീതി. മരുമക്കൾ: ഷിജി കൂട്ടുംകുടിയിൽ നാരകക്കാനം, അരുൺ മരോട്ടിപ്പുഴ ഭരണങ്ങാനം, ജെന്റി മാലോലയിൽ നീലിവയൽ, ജിജി തേക്കുംകാട്ടിൽ ബെഥേൽ, സിബി വലയത്തിൽ പാലാ, ബിജു പുത്തൻപുര മണിമല, വിജു ചെറുപ്പണത്ത് തൃശൂർ.