obit-varghese
വർഗ്ഗീസ് മാത്യു

അടിമാലി: കുറ്റിശ്രകൂടിയിൽ വർഗ്ഗീസ് മാത്യു (ഓമനക്കുട്ടി- 72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അന്നമ്മ വർഗീസ് (റിട്ട. ഈസ്റ്റേൺ കോണ്ടിമെന്റ്സ്). മക്കൾ: അഞ്ജു എൽസ (ദുബായ്), അജയ് ബേസിൽ (ബിസിനസ്), അരുൺ പോൾ (കാനഡ). മരുമക്കൾ: ആൻസൻ കുര്യാക്കോസ് (ദുബായ്), മരിയ ബാബു (ഫെഡറൽ ബാങ്ക്, അടിമാലി).