obit-george
ജോർജ്ജ് മത്തായി

നാരകക്കാനം: അറയ്ക്കൽ ജോർജ്ജ് മത്തായി (80)നിര്യാതനായി. ഭാര്യ: മേരി ചേലച്ചുവട് മാങ്ങാട്ട് കുടുംബാഗം. മക്കൾ: ജാൻസി, ജോജോ, സി. ലീന, ജെയ്സൺ,​ മിനി, റെജി. മരുമക്കൾ: മാത്തുക്കുട്ടി പാലപ്ര, ടെസ്സി അങ്കമാലി, സിനി മാരിയാപുരം, ജെയിംസ് നീലൂർ, ഷിജു മുളകുവള്ളി. സംസ്‌കാരം നടന്നു.