 
ചിലവ്: പെരുമ്പിള്ളിത്താനത്ത് ജോയി ദേവസ്യ (ജോയി ചിത്രകല- 64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: റോസിലി കരിങ്കുന്നം കുരിശുംമൂട്ടിൽ കുടുംബാംഗം. മക്കൾ: ലിയ, ജിയോ. മരുമക്കൾ: സിജോ മുണ്ടാടൻ മഞ്ഞപ്ര, നിമ്മി പാലായികുടിയിൽ ആയവന.