​പീ​രു​മേ​ട്:​ ​ജ​ല​ അ​തോ​റി​റ്റി​ പീ​രു​മേ​ട് പി​ എ​ച്ച് സ​ബ്ബ് ഡി​വ​ഷ​നു​ കീ​ഴി​ൽ​ പീ​രു​മേ​ട്സെ​ക്ഷ​ൻ​ ആ​ഫീ​സി​ൻ്റെ​ പ​രി​തി​യി​ൽ​പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ​ ജ​ൽ​ ജീ​വ​ൻ​ മി​ഷ​ൻ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വോ​ള​ണ്ടി​യ​ർ​മാ​രെ​ നി​യ​മി​ക്കു​ന്നു​. 1​7​9​ ദി​വ​സ​ങ്ങ​ങ്ങി​ൽ​ ക​വി​യാ​ത്ത​ കാ​ല​യ​ള​വി​ലേ​ക്ക് ദി​വ​സ​ വേ​ത​നം​ 6​3​1​ രൂ​പ​ അ​ടി​സ്ഥാ​ന​ത്തി​ൽ​ ആ​ണ് നി​യ​മ​നം​,​ സി​വി​ൽ​,​ മെ​ക്കാ​നി​ക്ക​ൽ​ എ​ന്നീ​ വി​ഭാ​ഗ​ത്തി​ൻ​ എ​ൻ​ഞ്ചി​നി​യ​റിം​ഗ് ബി​രു​ദം​,​ ഡി​പ്ലോ​മ​,​ ഐ​.ടി​.ഐ​ യോ​ഗ്യ​ത​ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം​. ക​മ്പ്യൂ​ട്ട​ർ​ പ​രി​ജ്ഞാ​നം​,​ ജ​ല​വി​ത​ര​ണ​ രം​ഗ​ത്തെ​ മു​ൻ​ പ​രി​ച​യം​ അ​ഭി​കാ​മ്യം​. പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ൻ്റെ​ പ​രി​തി​യി​ൽ​ താ​മ​സ​ക്കാ​രും​ സ്വ​ന്ത​മാ​യി​ ഇ​രു​ ച​ക്ര​വാ​ഹ​നം​ ഉ​ള്ള​വ​രേ​യും​,​ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​. താ​ൽ​പ്പ​ര്യംമു​ള്ള​വ​ർ​ ജ​നു​വ​രി​ ര​ണ്ടാം​ തീ​യ​തി​ക്ക് മു​മ്പ് ആ​യി​ a​e​e​p​m​d​1​@​g​m​a​i​.c​o​m​ എ​ന്ന​ മെ​യി​ലേ​ക്ക് അ​പേ​ക്ഷ​ അ​യ​ക്കേ​ണ്ട​താ​ണെ​ന്ന്,​ വാ​ട്ട​ർ​ അ​തോ​റി​റ്റി​ പീ​രു​മേ​ട് സ​ബ് ഡി​വി​ഷ​ൻ​ അ​സി​സ്റ്റ​ൻ്റ് എ​ക്സ്സി​ക്യൂ​ട്ടി​വ്എ​ഞ്ചി​നി​യ​ർ​ അ​റി​യി​ച്ചു​.