hob-ammal

വണ്ടിപ്പെരിയാർ: 62ാം മൈൽ കലാ ഇല്ലത്തിൽ തിരുമല അമ്മാൾ(82)നിര്യാതയായി. ഭർത്താവ് പാമ്പനാർ ഗവൺമെന്റ് യു.പി.സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ പെത്തസ്വാമി,
മക്കൾ: പി പുഷ്പരാജൻ( ഹെഡ്മാസ്റ്റർ ജിഎൽപിഎസ് വണ്ടിപ്പെരിയാർ), പി പുഷ്പകുമാർ (നഴ്സിങ് അസിസ്റ്റന്റ് ഗവ. ആയുർവേദ ആശുപത്രി തൃപ്പൂണിത്തുറ), പുഷ്പ റാണി. മരുമക്കൾ: ഇന്ദിര (അദ്ധ്യാപിക അമരാവതി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കുമളി),രേണുക, അശോക് പ്രഭു.