hob-shahul
ഷാഹുൽ ഹമീദ്

തൊടുപുഴ: കുമ്പംകല്ല് പെരുനിലത്ത് ഷാഹുൽ ഹമീദ് (73) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സുഹറ ബീവി. മക്കൾ: ഫിറോസ്, ആൽഫിയ. മരുമകൻ: ബാവ.