 
കരിംകുന്നം: നെല്ലിക്കുന്നേൽ പരേതനായ തോമസിന്റെ ഭാര്യ പെണ്ണമ്മ (70) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തടിയമ്പാട് ഇഞ്ചക്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ബിന്ദു, സിറിൽ, ജെസ്റ്റി, ടിന്റു.
മരുമക്കൾ: പരേതനായ ടോമി വലിയ മുർത്താങ്കൽ ഉള്ളനാട്, ലിബമോൾ പാട്ടുതറയിൽ, മാനത്തൂർ, ബിജു തേക്കുംകാട്ടിൽ മുട്ടം, ബിൽസൻ മേലുകുന്നേൽ ഇരിട്ടി.