തൊടുപുഴ: ചേരിയിൽ ചാക്കോയുടെ ഭാര്യ പെണ്ണമ്മ (71) നിര്യാതയായി. സംസ്‌കാരം ചൊവ്വ പകൽ മൂന്നിന് മ്രാല സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ക്നാനായ പള്ളി സെമത്തേരിയിൽ. മൂലമറ്റം കൊല്ലാനപാറയിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ, പരേതനായ ബിനോയ്. മരുമക്കൾ: സിജി, നിഷ.