 
തൊടുപുഴ ഈസ്റ്റ്: ഡീപോൾ സ്കൂൾ മുൻ അദ്ധ്യാപകൻ അരയത്തിനാൽ എ.ജെ. മൈക്കിൾ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ. ഭാര്യ: തങ്കമ്മ. മൂവാറ്റുപുഴ കൊച്ചുതൊട്ടിയിൽ കുടുംബാംഗം. മക്കൾ: ഷാജു, പരേതയായ ഷീല, ഷാബു, ഷൈനി, ഷീബ, ഷീജ, ഷിനു. മരുമക്കൾ: ലൂസി, ആൻസി, ജോബി, ടിജി, സജു, നിഷ.