amar

തൊടുപുഴ മുള്ളരിങ്ങാട് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇലാഹിയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കാരത്തിനായി പള്ളിയിലേക്ക് കൊണ്ടുപോകുന്നു