hobmuraleedharannair

തുക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് 101 പാലാർ പ്രസന്ന വിലാസം വീട്ടിൽ മുരളീധരൻ നായർ (65 ) നിര്യാതനായി. മുൻ എൽ. ഐ.സി ഏജന്റാണ്. ഭാര്യ : പ്രസന്നകുമാരി. മക്കൾ : മനു, മായ. മരുമകൻ : വിനോദ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.