
തൂക്കുപാലം: ചെമ്മണ്ണാർ കൊച്ചുപുരയ്ക്കൽ വീട്ടിൽ ജോർജ് ജോസഫ് (ബേബി -72) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ കിഴക്കേടത്ത് കുടുംബാഗം മക്കൾ : ജീസ്, ജെയിസ്, ജെയ്മി, നീതു. മരുമക്കൾ : കിരൺ ,സാബു, ബിബിൻ, സനീഷ് . സംസ്‌കാരംഇന്ന് 4 ന് ചെമ്മണ്ണാർ സെന്റ്‌സേവ്യേഴ്സ് പള്ളിയിൽ.