santhosh

തൊടുപുഴ: അച്ചൻകവല അറുകാക്കൽ എ.എൻ.സന്തോഷ് (53) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ ശാന്തി തീരത്ത്.ഭാര്യ : സിന്ധു വെങ്ങല്ലൂർ കണ്ടോട്ടും മാട്ടേൽ കുടുംബാംഗം. മക്കൾ: ദേവിക,ആദിത്യൻ . മരുമകൻ :അഖിൽ,(വഴിനടയിൽ, മേക്കടമ്പ് മൂവാറ്റുപുഴ).