വ​ണ്ണ​പ്പു​റം​:​ മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ൽ​ വീ​ണ്ടും​ കാ​ട്ടാ​ന​ ഇ​റ​ങ്ങി​. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ​ പ​നം​കു​ഴി​ക്കും​ കു​ള​വി​പ്പാ​റ​യ്ക്കും​ ഇ​ട​യി​ലെ​ റോ​ഡ​രി​കി​ലാ​ണ് തി​ങ്ക​ളാ​ഴ്ച​ രാ​ത്രി​ ഒ​ൻ​പ​തോ​ടെ​ ആ​ന​യെ​ത്തി​യ​ത്. ദ്രു​ത​ക​ർ​മ്മ​സേ​ന​ അം​ഗ​ങ്ങ​ൾ​ സ്ഥ​ല​ത്ത് ഉ​ണ്ട്‌​. നാ​ട്ടു​കാ​ർ​ പ്ര​തി​ഷേ​ധ​വു​മാ​യി​ ആ​ദ്യം​ ത​ടി​ച്ചു​ കൂ​ടി​യി​രു​ന്നു​. ഇ​പ്പോ​ൾ​ ഇ​രു​ കൂ​ട്ട​രും​ ചേ​ർ​ന്ന് ആ​ഴി​കൂ​ട്ടി​ ആ​ന​യെ​ തു​ര​ത്താ​ൽ​ ശ്ര​മി​ക്കു​ക​യാ​ണ്. ​കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ​ അ​മ​ർ​ ഇ​ലാ​ഹി​ എ​ന്ന​ യു​വാ​വ് മ​രി​ച്ച​ തേ​ക്കി​ൻ​ കൂ​പ്പി​ൽ​ നി​ന്നും​ ഒ​രു​ കി​ലോ​മീ​റ്റ​ർ​ അ​ക​ലെ​ ത​ല​ക്കോ​ടാ​ണ് ആ​ന​ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്.