obit-kv-varghese
കെ.വി. വർഗ്ഗീസ്

അടിമാലി: കത്തിപ്പാറ കന്യാകുഴിയിൽ കെ.വി. വർഗ്ഗീസ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ആയിരമേക്കർ സെന്റ് ജോർജ് യാക്കോബൈറ്റ് പള്ളിയിൽ. ഭാര്യ: സാറാമ്മ മാറാടി കൊച്ചുകുടി കുടുബാംഗം. മക്കൾ: ഷാനി, വിൽസൺ, ജയ്സൺ (കെ.എസ്.ഇ ബോർഡ്).
മരുമക്കൾ: ബെന്നി, സുകന്യ, ജിഷ.