 
കാമാക്ഷി: നെല്ലിപ്പാറയിൽ പുതുവയലിൽ ദേവസ്യ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അന്നമ്മ. കഞ്ഞിക്കുഴി പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സെലി, എൽസി, റോയിച്ചൻ, ഷാന്റി, ഷൈനാമ്മ, ബിനോയ്, മനോജ്. മരുമക്കൾ: ബേബി ഉഴത്തിൽ കാൽവരിമൗണ്ട്, വക്കച്ചൻ പന്തേനാൽ കൈതപ്പാറ, മിനി കക്കാട്ട് ലബ്ബക്കട, സണ്ണി ചെറുകരക്കുന്നേൽ അമ്പലക്കവല, രാജൻ പറയംകുഴിയിൽ പാണ്ടിപ്പാറ, ഡെൽബി തൂങ്കുഴിയിൽ കഞ്ഞിക്കുഴി, ആശ ഒറ്റപ്ലാക്കൽ തൊവരയാർ.