hob-vilson
വിൽസൺ ജോസഫ്

ഉടുമ്പന്നൂർ: കുളത്തിനാൽ പരേതനായ കെ.എസ്. ജോസഫിന്റെ മകൻ വിൽസൺ (ബിജു- 54) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് ഉടുമ്പന്നൂർ മങ്കുഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: റീത്ത തുറവൂർ നാലാംപുരയ്ക്കൽ കുടുംബാംഗം. മകൻ: ജോസഫ് (വിദ്യാർത്ഥി, എസ്‌.ജെ.എച്ച്.എസ്.എസ്, കരിമണ്ണൂർ).