ഏഴല്ലൂർ: മുളക്കൽ എം.സി. വർഗീസ് (കൊച്ചു വർക്കി- 78) നിര്യാതനായി. ഭാര്യ: ക്ലാരമ്മ നാഗപ്പുഴ നീർണാൽ കുടുംബാംഗം. മക്കൾ: സജി (കോൺഗ്രസ് കുമാരമംഗലം മുൻ മണ്ഡലം പ്രസിഡന്റ്) സിജി, ജിജി, ജിജോ (യു.കെ). മരുമക്കൾ: റിൻസി കണിയംകണ്ടത്തിൽ ബൈസൺവാലി, സിബി കൂട്ടിയാനിയിൽ രാമപുരം, ജെയ്മോൻ താഴത്തേൽ ചക്കാമ്പുഴ, അൻസിൽ കൊച്ചുമുട്ടം വഴക്കുളം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടിൽ ആരംഭിച്ചു ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി കുടുംബകല്ലറയിൽ.