hob-alan
അലൻ

അടിമാലി: കൂമ്പൻപാറ അമ്പാട്ടുകുടി ജെയ്ബിയുടെയും വിദ്യയുടെയും മകൻ അലൻ (16) നിര്യാതനായി. അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം വർഷ ഇ.ഡി.എസ് വിദ്യാർത്ഥിയാണ്. സംസ്‌കാരം പിന്നീട്.