hob-baby
ബേ​ബി

തൊ​ടു​പു​ഴ​ ഈ​സ്റ്റ്:​ കേ​ര​ള​ സ്റ്റേ​റ്റ് ​ഗ​വ​ൺ​മെ​ന്റ് ആ​യൂ​ർ​വ്വേ​ദ​ മെ​ഡി​ക്ക​ൽ​ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​ മു​ൻ​ സം​സ്ഥാ​ന​ പ്ര​സി​ഡ​ന്റ്,​ റി​ട്ട​. ‍​ഡി​.എം​.ഒ​ പൊ​ട്ട​യി​ൽ​ ഡോ​. പി​.എ​ ജോ​ർ​ജി​ന്റെ ​(​ച​ര​കാ​സ്)​ ഭാ​ര്യ​ ബേ​ബി ​(​7​4​)​ നി​ര്യാ​ത​യാ​യി​. തൃ​ശൂ​ർ​ മാ​റോ​ക്കി​ കു​ടും​ബാം​​ഗ​മാ​ണ്. സം​സ്കാ​ര​ ശു​ശ്രൂ​ഷ​ക​ൾ​ഇന്ന്​ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീട്ടി​ൽ​ ആ​രം​ഭി​ച്ച് തൊ​ടു​പു​ഴ​ ഈ​സ്റ്റ് വി​ജ്ഞാ​ന​മാ​താ​ പ​ള്ളി​യി​ൽ​. മ​ക്ക​ൾ​:​ ഡോ​. ഷി​ബു​ ജി.​ പൊ​ട്ട​യി​ൽ​ (​അ​മൃ​ത​ ആശുപത്രി​,​ കൊ​ച്ചി​)​,​ ഷീ​ജ​. ബി​ (​എ​ക്സി​ക്യൂട്ടീ​വ് എൻജി​നി​യ​ർ​,​ കെ​.എ​സ്.ഇ​.ബി​,​ പെ​രു​മ്പാ​വൂ​ർ​)​,​ മ​ജ്ഞു​ ബി​ (​എൻജി​നി​യ​ർ​)​. മ​രു​മ​ക്ക​ൾ​:​ സ്റ്റെ​ല്ല​ ഷി​ബു​,​ പൂ​വ​ത്തൂ​ക്കാ​ര​ൻ ​(​ക​ണി​മം​​ഗ​ലം​,​ തൃ​ശൂ​ർ​)​,​ സാം​ തോ​മ​സ് പു​ളി​ക്ക​ത്താ​ഴെ​ പ്ലാ​ശ​നാ​ൽ​ (​ഡീ​ൻ​,​ കു​സാ​റ്റ്)​,​ ജി​ജി​ ജോ​സ​ഫ് ത​ട​ത്തി​പു​റ​ത്ത്​ അ​ത്താ​ണി​ ​(​മൈ​ൽ​സ്റ്റോ​ൺ​ ടെ​ക്നോ​ള​ജീ​സ്,​ ഇ​ൻ​ഫോ​പാ​ർ​ക്ക്,​ കൊ​ച്ചി​)​.