പാനൂർ: സി.പി.എം പാനൂർ ഏരിയ സെക്രട്ടറിയായി കെ.ഇ.കുഞ്ഞബ്ദുള്ളയെ വീണ്ടും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി എ.രാഘവൻ, കെ.കെ.സുധീർകുമാർ, വി.കെ.രാഗേഷ്, എൻ.അനിൽകുമാർ, എ.ശൈലജ, എൻ.അനൂപ്, എം.പി.ബൈജു, എ.പി.ഭാസ്‌കരൻ, എം.ടി.കെ ബാബു, എ.പ്രദീപൻ, പ്രജീഷ് പൊന്നത്ത്, കെ.പി.രാജേഷ്, പി.സരോജിനി, പി.മനോഹരൻ,
കിരൺ കരുണാകരൻ, വി.ഉദയൻ, കെ.കെ.ശ്രീജ, കെ.ജയരാജൻ, പി.എസ്.സഞ്ജീവ്, ഒ.കെ.വാസു എന്നിവരെ തിരഞ്ഞെടുത്തു.