
കാഞ്ഞങ്ങാട് : സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം നിർവഹിക്കുന്നു. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സാബു അബ്രഹാം, വി.വി.രമേശൻ, ഏരിയാ സെക്രട്ടറി കെ.രാജ്‌മോഹൻ എന്നിവർ സംസാരിച്ചു. ആഷു കാഞ്ഞങ്ങാടാണ് ലോഗോ രൂപകൽപന ചെയ്തത്.