
കണ്ണൂർ തോട്ടട ഗവ. ഐ.ടി.ഐ സംഘർഷത്തിൽ കുറ്റക്കാരായ മുഴുവൻ എസ്.എഫ്.ഐക്കാരെയും അറസ്റ്റ് ചെയ്യുക, ആക്രമിക്കപ്പെട്ട കെ.എസ്.യു പ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.