muncipality

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2025-26 വർഷത്തെ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം റീക്രീയേഷൻ ക്ലബ് ഹാളിൽ നടന്നു നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു . വികസന കാഴചപ്പാടും നയരൂപീകരണ അവതരണം വികസന കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ.ഷബിത വിശദീകരിച്ചു, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ നബീസ ബീവി, പി.പി.മുഹമ്മദ്‌ നിസാർ, കെ.പി.കദീജ ,, കൗൺസിലർമാരായ കൊടിയിൽ സലീം, ഒ.സുഭാഗ്യം, വത്സരാജൻ, സി ഡി.എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, സുപ്രണ്ട് അനീഷ് കുമാർഎന്നിവർ സംസാരിച്ചു .മുനിസിപ്പൽ സെക്രട്ടറി കെ.പി.സുബൈർ സ്വാഗതവും മുനിസിപ്പൽ എൻജിനീയർ വിമൽ കുമാർ നന്ദിയും പറഞ്ഞു