ksd

കാസർകോട്:നേപ്പാളിൽ നടന്ന ഇൻഡോ -നേപ്പാൾ അന്തരാഷ്ട്രീയ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്സ്വ വേണ്ടി സ്വർണ മെഡൽ നേടിയ കാസർകോടിന്റെ എസ്. ബസവരാജ്, കെ.ധനുഷ് എനിവർക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ജില്ലാ ത്രോ ബോൾ അസോസിയേഷൻ നേതൃത്വത്തിൽ സ്വീകരണം നൽകി. ത്രോ ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജി. ആർ. ശശികാന്ത്, ജില്ലാ പ്രസിഡന്റ്‌ കെ.സൂര്യ നാരായണ ഭട്ട്, ജില്ലാ സെക്രട്ടറി പി.എച്ച്.സന്തോഷ്‌,സന്തോഷ്‌ കുമാർ ,പൊടിപള്ള ശ്രീ ഭഗവതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ അംഗങ്ങൾ, ശ്രീ ചീരുമ്പ ഭഗവതി സേവ സമിതി അംഗം കെ.രാജേഷ് ഹരീഷ് ഗോസാധ, ശശിദര തെക്കേമൂലെ, പി.ജനാർദ്ദനൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.