തലശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പെരിങ്ങാടി തുഷാരത്തിൽ അബ്ദുൾ നാസറി (63)നെ ന്യൂ മാഹി പൊലീസ് അറസ്റ്റ ചെയ്തു. ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ റിമാന്റ് ചെയ്തു.