ബേപ്പൂർ : ബേപ്പൂർ ഹൈസ്കൂൾ 1986-1987 എസ് .എസ് .എൽ. സി പൂർവ വിദ്യാർത്ഥി കൂട്ടായ്മ യോഗം ചേർന്നു. ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ ഷാജി പി. ടി ഉദ്ഘാടനം ചെയ്തു. കെ .പി .ശരത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗിരിഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ. പി .ശരത്കുമാർ (പ്രസിഡന്റ്),സതീഷ് കൊല്ലംകണ്ടി (വൈ.പ്രസിഡന്റ് ) , സന്തോഷ് സി .ആർ (സെക്രട്ടറി), ശശിധരൻ .എം (ജോ :സെക്രട്ടറി), പ്രമോദ് (ട്രഷറർ, ) രക്ഷാധികാരികൾ: പ്രസാദ്.കെ, ജയറാം, സുരേഷ് കുമാർ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഇ,യു.ടി. സുരേഷ് . ഗണേശൻ P, രമേഷ്ബാബു.കെ, ഗിരീഷ് കുമാർ, സദാനന്ദൻ, നൗഷാദ്, ബബിത, സബിത, സീനത്ത്, സമീറ, ഹേമ.