ബേപ്പൂർ: നോർത്ത് ബേപ്പൂർ കൈതവളപ്പ്, പിണ്ണാണത്ത് സന്തോഷ് (54) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ഷിജിൽ, നിഖിൽ, ജോഷിബ. സഹോദരങ്ങൾ: പരേതനായ കാശിവൻ, പരേതയായ അജിത, ലത, അനിൽകുമാർ (ഖത്തർ), ബൈജു, ഷൈജു. സഞ്ചയനം വെള്ളിയാഴ്ച.