ഡോ. ഫസല്‍ ഗഫൂര്‍ രചിച്ച ' എന്റെ വീക്ഷണം എന്റെ നിരീക്ഷണം ' എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന് നല്‍കി പ്രകാശനം ചെയ്യുന്നു.
ഡോ. ഫസൽ ഗഫൂർ രചിച്ച 'എന്റെ വീക്ഷണം എന്റെ നിരീക്ഷണം' പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണന് നൽകി പ്രകാശനം ചെയ്യുന്നു.