vv
ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

ചേ​വാ​യൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​തി​ര​ഞ്ഞെ​ടു​പ്പ് ​പൊ​ലീ​സ് ​സ​ഹാ​യ​ത്തോ​ടെ​ ​അ​ട്ടി​മ​റി​ച്ചെ​ന്ന് ​ആ​രോ​പി​ച്ച് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സ് ​മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു