vj3
മൈസൂരിലെ കുറുവാ സംഘം..... മൈസൂരിൽ താമസിക്കുന്നവരുടെ ഒരു പേടി സ്വപ്നമാണ് ഇവർ വീടുകളിൽ എത്തി ഭക്ഷണവും മറ്റും എടുത്തുപോവുക സ്ഥിരം പതിവാണ് തടയാൻ ശ്രമിച്ചാൽ ഭാവം മാറും ,കേബിൾ വയറുകളിലും മറ്റും തൂങ്ങി അനായാസമായി എത്ര നിലകളിൽ വേണമെങ്കിലും ഇവർ എത്തും പറഞ്ഞുവന്നത് മറ്റാരെ പറ്റിയുമല്ല കുരങ്ങന്മാരെ പറ്റി തന്നെ

മൈസൂരുവിലെ 'കുറുവ സംഘം'..... വാനര ശല്യം മൂലം മൈസൂരുവിൽ ജീവിക്കുന്നവരുടെ ഉറക്കം പോയിട്ട് മാസങ്ങളായി. പാത്തും പതുങ്ങിയും വീടുകളിലെത്തി ഭക്ഷണവും മറ്റും എടുത്തുപോവുക പതിവാണ്. തടയാൻ ശ്രമിച്ചാൽ ഭാവം മാറും. കേബിളിൽ തൂങ്ങി അനായാസം എത്ര നിലകളിൽ വേണമെങ്കിലും എത്തുന്ന സംഘത്തെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് ആളുകളുടെ ആവശ്യം.