ബാലുശ്ശേരി: പനങ്ങാട് ചാന്ത്യം പൊയിൽ വിനിത (51) നിര്യാതയായി. മാതാവ്: മീനാക്ഷി അമ്മ. സഹോദരി: വസന്ത. സഞ്ചയനം ശനിയാഴ്ച.