കുന്ദമംഗലം: മുൻ ഡി.സി.സി വൈസ് പ്രസിഡന്റ് എൻ പത്മനാഭൻ മാസ്റ്റർ അനുസ്മരണ സമിതി രൂപീകരിച്ചു. ഭാരവാഹികൾ : എൻ സുബ്രഹ്മണ്യൻ,എം ബാലകൃഷ്ണൻ (രക്ഷാധികാരികൾ), കെ.സി അബു (ചെയർമാൻ), അബ്ദുറഹ്മാൻ ഇടക്കുനി (ജനറൽ കൺവീനർ) എം.പി കേളുകുട്ടി ട്രഷറർ), എൻ ഷീബ (കോർഡിനേറ്റർ) പി.എം അബ്ദുറഹിമാൻ, ഇ.എം ജയപ്രകാശ്, വിനോദ് പടനിലം, എം ധനീഷ് ലാൽ, റസാഖ് വളപ്പിൽ, ശ്രീജിത്ത് കുരുവട്ടൂർ( വൈസ് ചെയർമാൻമാർ), ബാബു നെല്ലുളി,ടി.കെ ഹിതേഷ് കുമാർ, എ.ഹരിദാസൻ, കെ.സി ചന്ദ്രൻ, കെ.രാജേന്ദ്രൻ, കെ.എം ചന്ദ്രൻ, സി.വി സംജിത്ത്, ടി.കെ വേലായുധൻ, പി.അപ്പുകുഞ്ഞൻ,കെ.ശ്രീകല, പി.ജയശ്രി (കൺവീനർമാർ). യോഗത്തിൽ അബ്ദുറഹിമാൻ ഇടക്കുനി സ്വാഗതവും എം.പി കേളുകുട്ടി നന്ദിയും പറഞ്ഞു.