kunnamangalamnews

കുന്ദമംഗലം: നെടുംകണ്ടത്തിൽ സൈനബ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്:പരേതനായ മുഹമ്മദ്ഹാജി (സോപ്പ്). മക്കൾ: ജമീല,സഫിയ,സലീമ,ഷൗക്കത്ത്,വഹീദ,ഫൈസൽ,നൗഫൽ. മരുമക്കൾ: മായിൻ (ചെറുവറ്റ), മമ്മദ്കോയ(പള്ളിത്താഴം), അബൂബക്കർ(കുന്ദമംഗലം), മമ്മദ്കോയ (കാരന്തൂർ), ഫരീദ, റൈഹാനത്ത്, ഷഹന.