kunnamangalamnews
സുഭദ്രമ്മ

കുന്ദമംഗലം: വരിയട്ട്യാക്ക്പരിയങ്ങാട്ട് സുഭദ്രമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പുളിയത്താലിൽ നാരായണൻ നായർ .മകൾ: തങ്കമണി (ഡയറക്ടർ, ചൂലാംവയൽ അഗ്രികൾച്ചറൽ കോ- ഓപ്പ് സൊസൈറ്റി).മരുമകൻ : ഉണ്ണികൃഷ്ണൻ (റിട്ട: റെയിൽവെ). സഹോദരങ്ങൾ: സദാനന്ദൻ നായർ, യശോദ, സാവിത്രി, പരേതനായ ഗംഗാധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.