dddd
ശിവഗിരി മഠം കലണ്ടറിന്റെ ജില്ലാതല വിതരണോദ്ഘാടനം സ്വാമി പ്രേമാനന്ദ ശ്രീകണ്ഠേശ്വര ക്ഷേത്രം പ്രസിഡന്റ് പി.വി.ചന്ദ്രന് നൽകികൊണ്ട് നിർവഹിക്കുന്നു.

കോഴിക്കോട് : ശിവഗിരി മഠം കലണ്ടറിന്റെ ജില്ലാതല വിതരണോദ്ഘാടനം കാഞ്ഞങ്ങാട് ശ്രീനാരായണ ഗുരുമന്ദിരത്തിലെ സ്വാമി പ്രേമാനന്ദ ശ്രീകണ്ഠേ ശ്വര ക്ഷേത്രം പ്രസിഡന്റ് പി.വി.ചന്ദ്രന് നൽകി നിർവഹിച്ചു. ചടങ്ങിൽ ശ്രീകണ്ഠേശ്വര ക്ഷേത്രം ജന. സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബു, ജോ. സെക്രട്ടറി സജീവ് സുന്ദർ, വൈ. പ്രസിഡന്റ് സുന്ദർദാസ് പൊറോളി, ട്രഷറർ കെ.വി.അരുൺ, ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി പി.പി.രാമനാഥൻ, ശ്രീനാരായണ എഡിക്കേഷണൽ സൊസൈറ്റി സെക്രട്ടറി പി.നന്ദകുമാർ, അഡ്വ.രാജൻ, പുത്തൂർമഠം ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.