മണ്ണൂർ: മുക്കത്തകടവ്  പരേതനായ പിലാക്കാട്ട് ചോയിയുടെ  ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: സത്യഭാമ,രാധാകൃഷ്ണൻ (ശശി), പുഷ്പ, ദേവദാസൻ, മരുമക്കൾ: കൃഷ്ണൻ അമ്പാളി,രാധാകൃഷ്ണൻ മാമ്പയിൽ, ഷൈനി,ബീന,പരേതനായ മുരുകൻ. സഞ്ചയനം വെള്ളിയാഴ്ച.