
വടകര: മഹിളാമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, ബി.ജെ.പി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും, നിയമസഭാ സ്ഥാനാർത്ഥിയുമായിരുന്ന പി.ചന്ദ്രി (73) നിര്യാതയായി. ഭർത്താവ്: പരേതനായ പാർത്ഥാസ് ബാലകൃഷ്ണൻ (റിട്ട. എയർ ഫോഴ്). മക്കൾ: ഷാജി ബാലകൃഷ്ണൻ ( പാർക്കോ ആശുപത്രി), പരേതനായ ഷിബു ബാലകൃഷ്ണൻ (റിട്ട. ബി.എസ് എഫ്). മരുമക്കൾ: വിജിത, രേഷ്മ. സഹോദരങ്ങൾ: സുരേന്ദ്രൻ, രുഗ്മിണി, ശോഭസജീന്ദ്രൻ, നിഷ, ജയൻ.