കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി തുവ്വപ്പാറമ്മൽ ചെറിയ മാളു (98) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: പ്രകാശൻ, നാരായണൻ, ലക്ഷ്മി, തങ്കം. മരുമക്കൾ: സുനിത, സരോജിനി, മോഹൻദാസ്, ബാബു.