1991ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക, സംഭാല്‍ ഷാഫി മസ്ജിദ് വെടിവെപ്പ്, സ്ഘപരിവാര്‍ പൊലിസ് ഭീകരത അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി നഗരത്തില്‍ നടത്തിയ നീതി ജാഥ എസ് വി ഷൗലിഖ്,ഷഫീഖ് അരക്കിണര്‍,ഒ എം നൗഷാദ്,സി ജാഫര്‍ സാദിഖ്,എ ഷിജിത്ത് ഖാന്‍, കെ.എം.എ റഷീദ്,മിസ്ഹബ് കീഴരിയൂര്‍,അഡ്വ. പി.കെ ഫിറോസ്,മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി,ഉമ്മര്‍ പാണ്ടികാശാല,എം എ റസാഖ് മാസ്റ്റര്‍,ടി ടി ഇസ്മായില്‍,ആഷിഖ് ചെലവൂര്‍,ടി പി അഷ്‌റഫലി,സാജിദ് നടുവണ്ണൂര്‍,ടി പി എം ജിഷാന്‍,സി കെ ഷാക്കിര്‍,വി അബ്ദുല്‍ ജലീല്‍,എന്‍ സി അബൂബക്കര്‍,അഫ്‌നാസ് ചോറോട മുന്‍നിരയില്‍
1991ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക, സംഭാൽ ഷാഫി മസ്ജിദ് വെടിവെപ്പ്- സംഘപരിവാർ പൊലീസ് ഭീകരത അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ നീതി ജാഥ