 
തിരുവമ്പാടി: കുന്നുംപുറത്ത് പരേതനായ ഫ്രാൻസീസിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതനായി. മക്കൾ: ലില്ലി, മാമ്മൻ, ഉഷ (കാനഡ), പരേതനായ പയസ്, ജോളി, ബെന്നി (കാനഡ). മരുമക്കൾ: പരേതനായ ചാക്കോ മംഗരയിൽ (കൂടരഞ്ഞി), ജാൻസി മക്കോളിൽ (കോടഞ്ചേരി), സാം മാത്യു (കോട്ടയം), മോളി മഠത്തികണ്ടത്തിൽ (കൂമ്പാറ), രാജു സിറിയക്ക് തെക്കേകരോട്ട് (കോടഞ്ചേരി), ജൈജോ ബെന്നി (കോട്ടയം). സംസ്കാരം ഞായറാഴ്ച രാവിലെ 11:30-ന് വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.