ചാത്തമംഗലം: പുളിക്കുഴിയിൽ അജയൻ (37) നിര്യാതനായി. മാധവിയുടെയും പരേതനായ കൃഷ്ണന്റെയും മകനാണ്. സഹോദരങ്ങൾ : ദേവാനന്ദ് , മനോജ് കുമാർ, പരേതനായ അജീഷ്.