 
ബാലുശ്ശേരി: തുരുത്യാട് പെരവറ്റക്കണ്ടി കെ.സി. രാമൻ നായർ (81റിട്ട. പ്രധാനദ്ധ്യാപകൻ, ജി.യു.പി. സ്കൂൾ, കിനാലൂർ) നിര്യാതനായി.
ഭാര്യ: കമല അമ്മ.മക്കൾ: സുരേഷ് (അദ്ധ്യാപകൻ, എ.എം.എൽ.പി.സ്കൂൾ, മുത്തനൂർ), ഷീജ. മരുമക്കൾ: ശശി (റിട്ട. പ്രധാനദ്ധ്യാപകൻ,വി.വി.എം.എച്ച്.എസ്.എസ്. മാറാക്കര), അനിത (സ്പെഷ്യൽ എജ്യുക്കേറ്റർ, ജി.എച്ച്.എസ്.എസ്. കോക്കല്ലൂർ).
സഹോദരങ്ങൾ: കണ്ണോറച്ചാലിൽ നാണിഅമ്മ, കുട്ടിനാരായണൻ നായർ, പരേതയായ മീനാക്ഷി അമ്മ. സഞ്ചയനം ബുധനാഴ്ച.