 
ബാലുശ്ശേരി: കേരളാ കോൺഗ്രസ്. ബി ബാലുശ്ശേരി നിയോജക മണ്ഡലം ലീഡേഴ്സ് മീറ്റ്, സംസ്ഥാന ജനറൽ സെക്രട്ടറിയും മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ കെ.ജി പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാലിഹ് കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. നൗഫൽ കണ്ണാടിപൊയിൽ അദ്ധ്യക്ഷത വഹിച്ചു. യൂസഫലി പി.എം, ശ്രീനിവാസൻ ഇ പി, അനിൽകുമാർ കുന്നമംഗലം, ചന്ദ്രൻ മടവൂർ, രവി ഡി.സി, അബ്ദുറഹ്മാൻ കിനാലൂർ, തമീം സി.വി.ടി തങ്ങൾ, മുനീർ. കെ.പി,സാബിത്ത് മങ്ങാട്,മനോജ് കുമാർ മങ്ങാട്,ഷംസുദ്ദീൻ പി.സി ,ഷമീർ പി.പി .ആർ ഷാജി ,മജീദ് മായനാട് സന്തോഷ് പി.ടി , ബഷീർ. പി.പി എന്നിവർ പ്രസംഗിച്ചു.